കോട്ടയം ജില്ലയുള്‍പ്പെടുന്ന കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ്പാലാ.മീനച്ചിലാറ് പാലാ പട്ടണത്തിന്റെ മധ്യത്തില്‍ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. നദിയുടെ വടക്കേ കരയിലാണ് . നഗരകേന്ദ്രം .ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ഇവിടെ സജീവമാണ്.
No comments:
Post a Comment